www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടിക്കാനം- ചപ്പാത്ത് റോഡിൽ ഞായറാഴ്ച്ച ഗതാഗത നിയന്ത്രണം

Share it:



ഇടുക്കി: മലയോര ഹൈവൈ നിർമാണം നടക്കുന്നതിനാൽ കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ ഞായറാഴ്ച്ച (ഓഗസ്റ്റ് 29) ഗതാഗത നിയന്ത്രണം. ഏറുമ്പടം ഭാഗത്ത് കെ.എസ്.ഇ.ബിയുടെ പ്രവൃത്തികള്‍ അടിയന്തരമായി നടത്തുന്നതിനാലാണ് ഇത്.  

വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഏലപ്പാറയില്‍ നിന്നും കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏലപ്പാറയില്‍ നിന്നും തിരിഞ്ഞ് ചെമ്മണ്ണ് -കൊച്ചു കരിന്തരുവി- ഉപ്പുതറ- പരപ്പ് വഴി പോകേണ്ടതും, 

കട്ടപ്പനയില്‍ നിന്നും ഏലപ്പാറയ്ക്കു വരുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ- കൊച്ചുകരിന്തരുവി - ചെമ്മണ്ണ് വഴി ഏലപ്പാറയിലേക്കു പോകേണ്ടതാണെന്നും പിഡബ്ല്യുഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Idukki

Post A Comment: