www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വണ്ടിപ്പെരിയാറ്റിൽ എട്ട് വയസുകാരിക്ക് പീഡനം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Share it:



ഇടുക്കി: വീട്ടിൽ ഉറക്കികിടത്തിയ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വണ്ടിപ്പെരിയാറ്റിലാണ് സംഭവം നടന്നത്. കുട്ടിയുടെ അയൽവീട്ടിൽ താമസിച്ചിരുന്ന അന്തോണി രാജ് (50) ആണ് അറസ്റ്റിലായത്.  

വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബുധനാഴ്ച  രാത്രിയാണ് സംഭവം നടന്നത്. 

കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന അസം സ്വദേശികളായ കുടുംബത്തെ കാണാൻ പോയി. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് പൊലീസെത്തി അന്തോണിരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Idukki

Post A Comment: