www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലൈംഗിക വീഡിയോ ചാറ്റ് പുറത്ത്; തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി രാജിവച്ചു

Share it:


ചെന്നൈ: സ്ത്രീയുമായുള്ള ലൈംഗിക ചാറ്റ് വീഡിയോ പുറത്തു വന്നതിനു പിന്നാലെ തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി കെ.ടി. രാഘവൻ പാർട്ടിയിൽ നിന്നും രാജിവച്ചു. മദന രവീന്ദ്രനാണ് തന്‍റെ യുടൂബിലൂടെ വീഡിയോ ചാറ്റിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്.  

സംഭവം വിവാദമായതോടെയാണ് രാഘവൻ രാജിവച്ച് തടി രക്ഷിച്ചത്. അതേസമയം തന്നെയും പാർട്ടിയെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്നായിരുന്നു സംഭവം നിഷേധിച്ച് രാഘവൻ ആദ്യം പ്രതികരിച്ചത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും രാജിവച്ചതിന് പിന്നാലെ രാഘവൻ വ്യക്തമാക്കി. 

കാണിക്കൂ കാണിക്കൂ... എന്ന് രാഘവൻ വീഡിയോയിൽ സ്ത്രീയോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് പിന്നാലെ സ്ത്രീ ഫോൺ കട്ട് ചെയ്യുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രാഘവൻ തന്‍റെ രാജി അറിയിച്ചത്. 15 ബിജെപി നേതാക്കളുടെ വീഡിയോ തന്‍റെ പക്കലുണ്ടെന്നും ആദ്യം പരിശുദ്ധനെന്ന് കരുതുന്ന രാഘവന്‍റേത് പുറത്തുവിട്ടതാണെന്നും യുട്യൂബർ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

National

Post A Comment: