www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടിൽ തനിച്ചായിരുന്ന 16 കാരി മരിച്ച നിലയിൽ

Share it:



ഈരാറ്റുപേട്ട: പൂഞ്ഞാർ മണിയംകുന്ന് കൊണ്ടുത്താഴെ നെടുമറ്റത്തിൽ രവീന്ദ്രന്‍റെയും രമണിയുടെയും മകൾ വീണ (16)യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ രമണി ജോലിക്ക് പോയ സമയത്തായിരുന്നു മരണം. രവീന്ദ്രനും വീണയുടെ സഹോദരൻ വിഷ്‌ണുവും ബന്ധുവിന്‍റെ വിവാഹത്തിനു പോയതായിരുന്നു. പത്താം ക്ലാസ് വിജയിച്ചു പ്ലസ് വൺ പ്രവേശനത്തിനൊരുങ്ങുകയായിരുന്നു വീണ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Kerala

Mostreaded

Post A Comment: