www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1906) Idukki (1836) Mostreaded (1617) Crime (1452) National (1230) Entertainment (847) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കിടിലൻ മേക്കോവറിൽ ഖുശ്‌ബു; ചിത്രങ്ങൾ വൈറൽ

Share it:



ചെന്നൈ: മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങളിലെ സാനിധ്യമായിരുന്ന നടിയാണ് ഖുശ്ബു. ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരെ സൃഷ്‌ടിച്ച താരത്തിന്‍റെ പുതിയ മേക്കോവറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ഖുശ്‌ബു ഒരു കൈ നോക്കിയിരുന്നു.  

ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്‍റെ പുതിയ മേക്കോവറാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിലാണ് താരം മെലിഞ്ഞ് സുന്ദരിയായി കാണുന്നത്. 

1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ചത്. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ്ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു.

തമിഴ് ചിത്രങ്ങള്‍ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഖുശ്ബുവിന് ആദ്യമായി അവസരങ്ങള്‍ കൊടുത്തത്. തിരുച്ചിറപ്പള്ളിയില്‍ ഖുശ്ബുവിന്‍റെ ആരാധകര്‍ അവര്‍ക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Entertainment

kollywood

Post A Comment: