www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1931) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ വയോധികൻ കുളവിയുടെ കുത്തേറ്റ് മരിച്ചു

Share it:



ഇടുക്കി: കുളവിയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കുമളി ചോറ്റുപാറ കിഴക്കേക്കര ജനാർദനൻ (73) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ജനാർദനന് കുളവിയുടെ കുത്തേറ്റത്. 

പുരയിടത്തിൽ നിൽക്കുമ്പോൾ കുളവി ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുയെങ്കിലും ബുധനാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light