www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1955) Idukki (1887) Mostreaded (1617) Crime (1476) National (1239) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

Share it:



ഇടുക്കി: മൂന്നാർ പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാള് മരിച്ചു. പൂപ്പാറ ചൂണ്ടൽ സ്വദേശി വേലുച്ചാമിയാണ് മരിച്ചത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വേലുച്ചാമിയെ കാട്ടാന ആക്രമിച്ചത്. 

പ്രദേശത്ത് പത്തിലേറെ കാട്ടാനകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആക്രമണം നടന്ന സ്ഥലത്ത് എട്ടോളം കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാന നിൽക്കുന്നതിനാൽ മൃതദേഹം മാറ്റാൻ കഴിഞ്ഞിട്ടില്ല. ആനയെ നീക്കി മൃതദേഹം വീണ്ടെടുക്കാൻ ശ്രമം നടക്കുകയാണ്. ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ഭീതിയുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Idukki

Post A Comment: