കൊച്ചി: തിരക്കുള്ള ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്‍റിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യാത്രക്കാരൻ. കണ്ടന്‍റ് ക്രിയേറ്ററായ അജിനാസ് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എറണാകുളത്തു നിന്നും കൊല്ലത്തേക്കുള്ള യാത്രയിലാണ് സംഭവം.
ദീപാവലി അവധി പ്രമാണിച്ച് ട്രെയിനിൽ സൂചി കുത്താൻ പോലും സ്ഥലം ഇല്ലാതിരുന്ന സമയത്ത് മറ്റു യാത്രക്കാരെ സാക്ഷിയാക്കി ഒരു ഭാര്യയും ഭർത്താവും ഓറൽ സെക്‌സിൽ ഏർപ്പെട്ടതായിട്ടാണ് അജിനാസ് വെളിപ്പെടുത്തുന്നത്.
അജിനാസ് വീഡിയോയിൽ പറയുന്നത് ഇങ്ങനെ
ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യവേ ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടു. ഭാര്യാ ഭർത്താക്കൻമാരായിരിക്കും എന്നതിനാൽ തന്നെ അവരുടെ കാര്യത്തിൽ ഇടപെടാൻ പോയില്ല. എന്നാൽ സമയം കഴിയും തോറും ഇരുവരും തമ്മിലുള്ള പെരുമാറ്റത്തിന്‍റെ തീവ്രത കൂടാൻ തുടങ്ങി സ്ത്രീ പുരുഷന് ഓറൽ സെക്‌സ് ചെയതു നൽകാൻ തുടങ്ങിയതോടെ താൻ ദമ്പതികളെ ചോദ്യം ചെയ്‌തു.
എന്നാൽ മദ്യലഹരിയിലായിരുന്നു പുരുഷൻ തനിക്ക് നേരെ ആക്രോശിക്കാൻ തുടങ്ങി. ചുറ്റുമുണ്ടായിരുന്ന സ്ത്രീകളായ യാത്രക്കാരൊന്നും തനിക്കൊപ്പം നിന്നില്ലെന്നും അങ്ങനെ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയെ നേരിടാമായിരുന്നു എന്നും അജിനാസ് പറയുന്നുണ്ട്.
സ്ത്രീകളെ തന്നെപ്പോലെ ഒരു പുരുഷൻ നേരിട്ടാൽ അത് മറ്റ് രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടേനെ എന്നും യുവാവ് തന്‍റെ വിഡിയോയിൽ പറയുന്നുണ്ട്. സൂചി പോലും കുത്താൻ ഇടമില്ലാത്ത അത്ര തിരക്കിലാണ് ആളുകൾ നിൽക്കുന്നത്. ചുറ്റും കുട്ടികളും സ്ത്രീകളുമൊക്കെയുണ്ട്.
തൊട്ടടുത്ത നിൽക്കുന്ന രണ്ടുപേർ പരസ്‌പരം ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഭാര്യാ ഭർത്താക്കൻമാരാകുമ്പോൾ ഏത് പൊതുമധ്യത്തിലാണെങ്കിലും സ്നേഹം പ്രകടിപ്പിക്കാനായി അങ്ങനെയൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. അതൊരു പ്രശ്നമേയല്ല കുറച്ച് കഴിഞ്ഞപ്പോഴേക്കും അതിന്‍റെ തീവ്രത കൂടി വരാൻ തുടങ്ങി. ചുറ്റും നിൽക്കുന്ന ആളുകളുടെ മുഖം വിളറി വെളുക്കാൻ തുടങ്ങി എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെയായി
ആ സ്ത്രീ നേരെ കുനിഞ്ഞ് ഇരുന്ന് അയാൾക്ക് ഓറൽ സെക്സ് ചെയ്തുകൊടുക്കാൻ തുടങ്ങി. കണ്ടു കഴിഞ്ഞാൽ തൊലിയുരിഞ്ഞ് പോകുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി.
ദീപാവലി സീസൺ ആയതുകൊണ്ട് അത്രയും തിരക്കായിരുന്നു ഇവരൊക്കെ അതിനകത്ത് കയറിയിട്ട് കാണിക്കുന്ന ഹറാംപിറപ്പ് ഇതൊക്കെയാണ്. അവസാനം അയാളെ തല്ലി എന്തെങ്കിലും ചെയ്യണമെങ്കിൽ പുറത്ത് പോയി ചെയ്യാൻ പറഞ്ഞു. അയാൾ മദ്യപിച്ചിട്ടും ഉണ്ടായിരുന്നു ആ സ്ത്രീ എന്നെ തല്ലാൻ പാകത്തിനാണ് നിൽക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സാരി ഉടുക്കുമ്പോൾ തുട ഉരഞ്ഞ് മുറിയാറുണ്ടോ ?
ദിവസം മുഴുവൻ സാരി ധരിക്കേണ്ടി വരുന്ന നിരവധി സ്ത്രീകളുണ്ട്. കാണാൻ രസമുള്ള വസ്ത്രമാണെങ്കിലും സാരി ധരിക്കുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ ഒന്നാണ് തുടകൾ ഉരഞ്ഞ് മുറിയുന്നത്.
അൽപം വണ്ണമുള്ള സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. വിയര്‍പ്പ്, ഘര്‍ഷണം, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. അതേസമയം ഇതിനെ നിസാരമായി കാണരുതെന്നാണ് അരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
തുടകള്‍ ഉരഞ്ഞ് മുറിഞ്ഞാല്‍ അവ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. സുഡോക്രീം, ബോറോലിന്‍, ഡെര്‍മിക്കൂള്‍, സിങ്ക് ഓക്‌സൈഡ് ക്രീം അല്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അനുയോജ്യമായ ഒരു തൈലം എന്നിവ ബാധിത പ്രദേശത്ത് പുരട്ടുക. ദിവസം മുഴുവന്‍ വരണ്ടതായിരിക്കാന്‍ ടാല്‍ക്കം പൗഡര്‍ അല്ലെങ്കില്‍ ആന്‍റി ഫംഗല്‍ പൗഡര്‍ പുരട്ടുക.
ഇങ്ങനെ മുറിഞ്ഞ ഇടത്ത് ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് തണുപ്പ് നല്‍കുകയും ചര്‍മ്മത്തിലെ പ്രകോപനം കുറയ്ക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും കുളിച്ചതിന് ശേഷം വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവാക്കുകയും ഘര്‍ഷണം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ബാധിത പ്രദേശത്ത് മഞ്ഞളും തൈരും ചേര്‍ത്ത് പുരട്ടുന്നത് വീക്കവും ചുവപ്പും കുറയ്ക്കുന്നു.
സിന്തറ്റിക് അല്ലെങ്കില്‍ നൈലോണ്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. വിപണിയില്‍ ലഭ്യമായ ആന്‍റി-ചാഫിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നത് ഘര്‍ഷണം കുറയ്ക്കുന്നു. ഇത് ഉരഞ്ഞ് മുറിയുന്നത് തടയുന്നു. ശരീരഭാരം കൂടുന്നത് തുടകള്‍ക്കിടയിലുള്ള ദൂരം കുറയ്ക്കുകയും ഘര്‍ഷണം വർധിപ്പിക്കുകയും ചെയ്യുന്നു.
പതിവ് നടത്തവും വ്യായാമവും സഹായകരമാണ്. ഉരച്ചിലിന്‍റെ ഭാഗത്ത് വെള്ളമുള്ള കുമിളകള്‍, കഠിനമായ വേദന, പഴുപ്പ് അല്ലെങ്കില്‍ അണുബാധ എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.
Post A Comment: