
കൊച്ചി: മകനൊപ്പം അടിപൊളി മേക്കോവറിൽ നടി സംയുക്ത വർമ. പുതിയ ഹെയർ സ്റ്റൈൽ തന്നെയാണ് ശ്രദ്ധേയം. മകൻ ദക്ഷ ധാർമിക്കിനൊപ്പമാണ് സംയുക്തയുടെ ചിത്രം.
ബിജുമേനോനെ വിവാഹം ചെയ്‌തതിനു പിന്നാലെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
സംയുക്തയുടെ യോഗ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 2002ലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ചില പരസ്യ ചിത്രങ്ങളിൽ മാത്രമാണ് സംയുക്ത വേഷമിട്ടത്. തെങ്കാശിപ്പട്ടണത്തിന്‍റെ തമിഴ് പതിപ്പാണ് ഒടുവിൽ അഭിനയിച്ച സിനിമ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: