www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇന്ന് വീണ്ടും ഇടിഞ്ഞു; സ്വർണ വിലയിൽ ചാഞ്ചാട്ടം

Share it:


കൊച്ചി: ഇന്നലത്തെ വർധനവിനു പിന്നാലെ ഇന്ന് വീണ്ടും സ്വർണവിലയിൽ ഇടിവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ വർധിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 35,000 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 480 രൂപയാണ് വർധിച്ചത്.  

ഒരു ഗ്രാം സ്വർണത്തിന്‍റെ വിലയും താഴ്ന്നിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,375 രൂപയായി. വെള്ളിയാഴ്ച്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ സ്വർണ വില എത്തിയിരുന്നു. 

പവന് 34,400 രൂപയായിരുന്നു വില. തുടർച്ചയായ ഇടിവിനു ശേഷമാണു സ്വർണ വില ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്. തൊട്ടടുത്ത ദിവസം വില വർധിച്ച സ്വർണ വില പിന്നീടുള്ള മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനു ശേഷമാണു ഇന്നലെ വില ഉയർന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Post A Comment: