www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗില്ലി സ്റ്റൈലിൽ ഇറങ്ങിയ മുകേഷിനെ കാല് വാരി നിലത്തിട്ടു; വീഡിയോ

Share it:


കൊല്ലം: മലയാളികളുടെ ഇഷ്‌ട നടൻ മാത്രമല്ല, എം.എൽ.എ കൂടിയാണ് മുകേക്ഷ്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പൊതു രംഗത്തും സജീവമായ മുകേഷിനെ കാലു വാരിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ആവേശത്തിൽ കബഡി കളിക്കുന്ന മുകേഷാണ് വിഡിയോയിൽ. താരം തന്നെയാണ് കോവിഡ് കാലത്തിന് മുൻപത്തെ വീഡിയോ ആരാധകർക്കായി പങ്കുവച്ചത്. 

 

കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്. കബടി കളിക്കാൻ ഇറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിട്ട് പുറത്താകുകയാണ് എതിർഭാ​ഗം ടീം. "കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.

 

കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം" എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് വിഡിയോ. ഹിറ്റ് സിനിമാ ഡയലോ​ഗുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Video

Post A Comment: