www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അടിപൊളി ഗ്ലാമർ ലുക്കിൽ എ‌സ്‌തർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Share it:


കൊച്ചി: ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിന്‍റെ മകളായി എത്തിയ എസ്‌തറിനെ ആരും മറന്നിട്ടുണ്ടാവില്ല. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു എസ്‌തറിന്‍റേത്.  നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് എസ്‌തർ അനില്‍. 

മോഹന്‍ലാല്‍ നായകനായ ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 

അടുത്തിടെ ഷാജി എന്‍ കരുണിന്‍റെ ഓള് എന്ന ചിത്രത്തിലൂടെ നായികയായും എസ്‌തർ  അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് എസ്‌തറിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ്. താരം അൽപം ഗ്ലാമറസായിട്ടാണ് വീഡിയോകളിലും ചിത്രങ്ങളിലും പ്രത്യക്ഷപപ്പെട്ടിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Entertainment

Gallery

Post A Comment: