www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് 26 കാരി 52 കാരനൊപ്പം ഒളിച്ചോടി

Share it:

പന്തളം: കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് 52 കാരനൊപ്പം ഒളിച്ചോടിയ 26 കാരിയെ പൊലീസ് കണ്ടെത്തി. പന്തളം സ്വദേശിയായ യുവതിയാണ് ഒളിച്ചോടിയത്. തുടർന്ന് ഭർത്താവ് പന്തളം പൊലിസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇരുവരെയും അന്വേഷിച്ച കണ്ടെത്തിയത്. ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവിനൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.  

യുവതിയും ഭർത്താവും സുഹൃത്തിന്‍റെ വീട്ടിൽ പതിവായി എത്താറുണ്ടായിരുന്നു. ഇതിനിടെ സുഹൃത്തിന്‍റെ പിതാവുമായി യുവതി അടുപ്പത്തിലാകുകയായിരുന്നു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

 

കഴിഞ്ഞ ദിവസം കുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ഇയാൾക്കൊപ്പം വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്നാണ് ഭർത്താവ് പൊലീസിനെ സമീപിച്ചത്. പിതാവിനെ കാണാനില്ലെന്ന് കാണിച്ച് 52 കാരന്‍റെ മകനും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തി തിരികെ കൊണ്ടു വന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj


Share it:

Mostreaded

Trending

Post A Comment: