www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിറന്നാൾ കേക്കിനു മുകളിൽ നഗ്‌നയായി നടി

Share it:


പിറന്നാൾ ആഘോഷിക്കാൻ പല മാർഗങ്ങളും തേടാറുണ്ട്. ചിലർ വമ്പൻ കേക്കുകൾ മുറിക്കുമ്പോൾ മറ്റു ചിലർ യാത്രകൾ പോകുകയാണ് പതിവ്. എന്നാൽ ആഘോഷങ്ങൾ ഒന്നുമില്ലാതെ പിറന്നാൾ കൊണ്ടാടുന്നവരും ഉണ്ട്. എന്നാൽ സ്വന്തം പിറന്നാൾ ദിനത്തിൽ നഗ്നയാകാനായിരുന്നു ഒരു നടിയുടെ താൽപര്യം.  

അമ്പതാം പിറന്നാൾ ആഘോഷിക്കാനാണ് നടി അമാൻഡ ഹോൾഡൻ പൂർണ നഗ്നയായത്. അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ താൻ പൂർണ നഗ്നയായതിന്‍റെ ചിത്രങ്ങൾ നടി തന്നെയാണ് പങ്കുവച്ചത്. നഗ്നയായത് വെറുതെയല്ല. തന്‍റെ യമണ്ടൻ പിറന്നാൾ കേക്കിന് മുകളിലാണ് പൂർണ നഗ്നയായി നടി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

വെറുതെ നഗ്നയായി ഫോട്ടോയ്ക്ക് മുകളിൽ കിടക്കുക മാത്രമല്ല, മനോഹരമായി ഒരു ചെറിയിൽ കടിച്ചു കൊണ്ട് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഫോട്ടോയിൽ അമാൻഡയെ കണ്ടാൽ അമ്പതു വയസ് പറയുകയേ ഇല്ല. പ്രായം ബാധിക്കാതെ ചുറു ചുറുക്കോടെ നടക്കുന്ന തന്‍റെ കിടിലൻ ചിത്രങ്ങൾ അമ്പതാം പിറന്നാൾ ദിനത്തിൽ ആരാധകർക്കായി അമാൻഡ പങ്കു വയ്ക്കുകയായിരുന്നു.

 

ചിത്രത്തിൽ അമാൻഡയുടെ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നത് ആരാധകരെയും ആകർഷിക്കുന്നു. വളരെ മനോഹരമായ ചിത്രങ്ങൾക്കൊപ്പം അമാൻഡ തന്‍റെ മനസിലെ സന്തോഷവും കുറിപ്പായി പങ്കുവച്ചു. 'ഇത് എങ്ങനെ സംഭവിച്ചു. അര നൂറ്റാണ്ട്. സമയം പറക്കുകയാണ്' - അമാൻഡ കുറിച്ചു. 


എല്ലാവരുടെയും സന്ദേശങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനും അമാൻഡ മറന്നില്ല. തന്‍റെ ഭർത്താവും സുന്ദരികളായ മക്കളും തന്നെ ചീത്തയാക്കിയെന്നും അത് ഇപ്പോഴും തുടരുകയാണ്. ഉല്ലാസകരമായ സന്ദേശങ്ങളും സമ്മാനങ്ങളും അയച്ച തന്‍റെ സുഹൃത്തുക്കൾ ഈ ദിവസത്തെ കൂടുതൽ മികച്ചതാക്കിയെന്നും അമാൻഡ കുറിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5


Share it:

Entertainment

Gallery

Post A Comment: