www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജയസൂര്യക്കൊപ്പം ആദ്യമായി മഞ്‌ജുവാര്യർ; പ്രജേഷ് സെൻ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

Share it:

ജയസൂര്യക്കൊപ്പം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. വെള്ളം തീയേറ്ററിലെത്തിയതിനു പിന്നാലെണ് പ്രജേഷ് തന്‍റെ മൂന്നാമത് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ശിവദയും ചിത്രത്തിൽ വേഷമിടുന്നു. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്.

 

ജയസൂര്യയെ നായകനായ "ക്യാപ്റ്റനാ"യിരുന്നു പ്രജേഷിന്‍റെ ആദ്യ സംവിധാന സംഭരംഭം. ഇന്ത്യൻ ഫുട്‍ബോൾ താരം വി.പി.സത്യന്‍റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ക്യാപ്റ്റൻ മികച്ച പ്രദർശന വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. 

ലോക്ക് ഡൗണിന് ശേഷം മലയാളത്തിൽ ആദ്യമായി പ്രദർശനത്തിനെത്തിയ ചിത്രമാണ് വെള്ളം. ഈ ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്നതിനിടയിലാണ് പ്രജേഷ് സെൻ തൻ്റെ മൂന്നാമത്തെ ചിത്രം ആരംഭിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

mollywood

Post A Comment: