www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബജറ്റ് മീറ്റിങ്ങിനിടെ ഉദ്യോഗസ്ഥൻ വെള്ളമാണെന്ന് കരുതി കുടിച്ചത് സാനിറ്റൈസർ

Share it:


മുംബൈ: ബജറ്റ് അവതരണത്തിനിടെ ഉദ്യോഗസ്ഥൻ അബദ്ധത്തിൽ സാനിറ്റൈസർ കുടിച്ചു. മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അബദ്ധത്തില്‍ സാനിറ്റൈസര്‍ കുടിച്ചത്. കോര്‍പറേഷനിലെ വിദ്യാഭ്യാസ ബജറ്റ് അവതരണത്തിനിടെയാണ് അബദ്ധം പിണഞ്ഞത്.  

ഉടന്‍ തന്നെ അദേഹത്തിന് അബദ്ധം തിരിച്ചറിഞ്ഞതായും തുപ്പിക്കളഞ്ഞതായും കോര്‍പറേഷന്‍ അധികാരികള്‍ വ്യക്തമാക്കി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. 

ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ അസിസ്റ്റന്‍റ് മുന്‍സിപ്പല്‍ കമ്മീഷണറായ  രമേഷ് പവാറാണ് മീറ്റിങ്ങിനിടെ ഡെസ്‌കില്‍ സമീപത്തായി വച്ച സാനിറ്റൈസര്‍ പെട്ടെന്ന് എടുത്ത് കുടിക്കുകയായിരുന്നു.

 

തൊട്ടടുത്ത് നിന്നവര്‍ വളരെ പെട്ടെന്ന് അദേഹത്തിനെ കുടിക്കുന്നത് തടയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഉടന്‍ തന്നെ ഹാളിനു പുറത്ത് നിന്നിറങ്ങി വെള്ളം ഒഴിച്ച് വാ കഴുകുകയും ചെയ്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Video

Post A Comment: