www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാനനഷ്‌ടക്കേസ്; അമിത്‌ഷായ്ക്ക് സമൻസ്

Share it:


ന്യൂഡെൽഹി: മാനനഷ്ടക്കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കോടതി സമൻസ്. 

ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ  അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കൊല്‍ക്കത്ത കോടതി സമന്‍സയച്ചത്. ‌‌

തിങ്കളാഴ്ച രാവിലെ പത്തിന് കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം. 2018 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ നടന്ന  ബിജെപി റാലിയില്‍ അഭിഷേക് ബാനര്‍ജിയെ അഴിമതിക്കാരനെന്ന് വിളിച്ചതാണ് കേസിനാധാരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

National

Post A Comment: