www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുല്ലുചെത്താൻ പോയ മൂന്നു പെൺകുട്ടികൾ കൈയും കാലും കെട്ടിയിട്ട നിലയിൽ; രണ്ട് പേർ മരിച്ചു

Share it:


ലക്‌നൗ: പാടത്ത് കൈയും കാലും കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൂന്നു പെൺകുട്ടികളിൽ രണ്ട് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് ദാരുണമായ സംഭവം. ഉന്നാവോയിലെ പാടത്താണ് പെൺകുട്ടികളെ കണ്ടെത്തിയത്.

 

കന്നുകാലികൾക്കായി പുല്ല് ശേഖരിക്കാനാണ് പെൺകുട്ടികൾ പോയതെന്ന് ഇവരുടെ ബന്ധു പറഞ്ഞു. പെൺകുട്ടികൾ തിരികെയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് ഇവരെ കെട്ടിയിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

അസോഹ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലഖ്നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് ഉന്നാവോ പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

National

Post A Comment: