www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോഹൻലാലിനെ കൗതുകത്തോടെ നോക്കി കുഞ്ഞ് മറിയം; ചിത്രം വൈറൽ

Share it:


കൊച്ചി: സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പങ്കുവക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതുമയല്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റുടുത്തിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുന്ന മോഹൻലാലിന്‍റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  

ദുർഖറിനും അമാലുവിനും മറിയത്തിനൊപ്പം മോഹൻലാൽ നിൽക്കുന്നതാണ് ചിത്രം. മോഹൻലാലിനെ കൗതുകത്തോടെ നോക്കുന്ന മറിയമാണ് ഏവരുടെയും ശ്രദ്ധാ കേന്ദ്രം. 

കടവന്ത്രയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടിലാണ് മോഹൻലാൽ എത്തിയത്. മൂന്നാഴ്ച്ചകൾക്ക് മുമ്പാണ് സന്ദർശനം നടത്തിയതെങ്കിലും ചിത്രം ഇപ്പോഴാണ് സോഷ്യൽ മീഡിയയിലെത്തുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

Gallery

Post A Comment: