www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുല്ല് കൊണ്ട് മാറ് മറച്ച് നടി ഷാമു; ചിത്രം വൈറൽ

Share it:


കൊച്ചി: യുവാക്കളുടെ ഇഷ്‌ട താരമാണ് നടി ഷാമു ശാലു. തമിഴ്‌സിനിമകൾക്ക് പുറമേ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പതിവായ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുകയാണ്.  

തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മാറിടം പുല്ല് വെച്ച് മറച്ചു വച്ച ശാലു സാമു വിന്‍റെ ഫോട്ടോകൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് ലൈക്കും കമന്‍റുമായി എത്തിയത്. നിരവധി രസകരമായ കമന്‍റുകളുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. 


മീ ടൂ ക്യാമ്പയിനെ നേരത്തേ തന്നെ പിന്തുണച്ച വ്യക്തിയാണ് ശാലു.. മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് വലിയ മനധൈര്യത്തോടെ നേരിടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നല്‍കിയിരുന്നില്ലെന്നും, നല്‍കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം വെളിപ്പെടുത്തുകയായിരുന്നു.

 

തെലുങ്ക് സിനിമാവ്യവസായത്തിലെ പ്രമുഖ സംവിധായകൻ വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് ഓഫര്‍ ചെയ്തത്. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു രാത്രി കഴിയണമെന്നായിരുന്നു ആവശ്യം. ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടുവെന്നും താരം പറഞ്ഞിരുന്നു.

ചിതകൊട്ടുതു 2, ഇരണ്ടാം കുത്തു തുടങ്ങിയ ഹിറ്റ് സിനിമകളിൽ ശാലു പ്രവർത്തിച്ചിട്ടുണ്ട്. സുരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയ നായകന്മാരോടൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു. ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മിസറ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Entertainment

Gallery

Post A Comment: