www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗദിയിലേക്ക് മടങ്ങിയ മലയാളി ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ചു

Share it:


റിയാദ്: സൗദിയിലേക്ക് മടങ്ങാൻ നാട്ടിൽ നിന്നും ദുബായിലെത്തിയ മലയാളഇ മരിച്ചി. കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജംക്ഷനിൽ ശിവശങ്കരപ്പിള്ളയുടെ മകൻ സുധീഷ് എസ്. പിള്ള (38) ആണ് ദുബൈയിലെ ആശുപത്രയിൽ മരിച്ചത്. 

രണ്ടു മാസം മുൻപ് അവധിക്ക് നാട്ടിൽ പോയി ദുബൈയിൽ എത്തി ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. ഹോട്ടൽ മുറിയിൽ ബോധരഹിതനായി കിടന്ന സുധീഷിനെ ദുബൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌കരിച്ചു. ഭാര്യ: ജീന. രണ്ടു സഹോദരന്മാരുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Gulf

Post A Comment: