www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

23 കാരറ്റ് സ്വർണം കൊണ്ട് ഒരു ബിരിയാണി; വില കേട്ടാൽ ഞെട്ടരുത്

Share it:


ദുബായ്: രാജ്യത്തെ ഏറ്റവും വിലകൂടിയ ബിരിയാണിയാണ് ഇപ്പോൾ ദുബായിലെ സംസാര വിഷയം. സ്വർണം കൊണ്ടുള്ള ബിരിയാണിത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ബോംബെ ബോറോ എന്ന ഹോട്ടൽ  അവതരിപ്പിച്ചിരിക്കുന്ന ഈ ബിരിയാണിയാണ് ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ബിരിയാണി.

വലിയൊരു സ്വർണത്തളികയിലാണ് ബിരിയാണി വിളമ്പുന്നത്. മൂന്നു വ്യത്യസ്‌ത വിധത്തിലുള്ള അരികൾ കൊണ്ടുള്ള ബിരിയാണിയാണ് തളികയിലുള്ളത്. ബിരിയാണി റൈസ്, കീമ റൈസ്. വൈറ്റ് ആൻഡ് സാഫ്രോൺ റൈസ് എന്നിങ്ങനെ വിവിധ അരികൾ കൊണ്ടുള്ള ബിരിയാണി മൂന്നുകിലോയോളമാണുള്ളത്.  

ചെറിയ ഉരുളക്കിഴങ്ങ്, പുഴുങ്ങിയ മുട്ട, വറുത്ത അണ്ടിപ്പരിപ്പ്, മാതളനാരങ്ങ, വറുത്ത സവോള തുടങ്ങിയവ കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. കൂടാതെ കാശ്‌മീരി ലാമ്പ് സീഖ് കബാബ്, ഡൽഹി ലാമ്പ് ചോപ്‌സ് രജ്പുട്ട് ചിക്കെൻ, കബാബ്‌സ്, മുഗളായ് കോഫ്ത്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്. ഒപ്പം വ്യത്യസ്ഥമാർന്ന റായ്‌തകളും രുചിമേളം കൊഴിപ്പിക്കാനുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Gulf

Post A Comment: