www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിതാവായ സന്തോഷം പങ്കുവച്ച് നീരജും ദീപ്‌തിയും

Share it:


കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് യുവ താരം നീരജ് മാധവ്. സോഷ്യൽ മീഡിയയിലാണ് നീരജ് സന്തോഷ വാർത്ത പങ്കുവച്ചത്. സോഫ്റ്റ് വെയർ രംഗത്ത് ജോലി ചെയ്യുന്ന ദീപ്‌തി ജനാർദനനാണ് നീരജിന്‍റെ ഭാര്യ. 2018ലായിരുന്നു ഇവരുടെ വിവാഹം. 

it's a girl എന്നെഴുതിയ ബലൂൺ പിടിച്ചുള്ള ദമ്പതികളുടെ ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്. മെമ്മറീസ് ആയിരുന്നു നീരജിന്‍റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അടുത്തിടെ നീരജ് പുതിയ റാപ് സോങ് അവതരിപ്പിച്ചിരുന്നു. ഈ ഗാനം വൈറലായിരുന്നു

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Entertainment

Post A Comment: