www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാചക വാതക വില വീണ്ടും വർധിച്ചു

Share it:


ന്യൂഡൽഹി: സാധാരണക്കാരന് ഇരുട്ടടിയായി പാചക വാതക വില വീണ്ടും വർധിച്ചു. ഗാർഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂടി. എറണാകുളത്തെ പുതിയ വില 801 രൂപയായി ഉയർന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറഞ്ഞു. 

പുതുക്കിയ വില ഇന്ന് രാവിലെ മുതൽ നിലവിൽ വന്നു. കഴിഞ്ഞ ആഴ്ച്ച പാചക വാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ 80 രൂപയിൽ അധികമാണ് വില വർധിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

National

Post A Comment: