www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഓൾ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട്

Share it:


ചെന്നൈ: കോവിഡിനെ തുടർന്ന് ക്ലാസുകൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ തമിഴ്‌നാട്ടിൽ പത്താം ക്ലാസിലെ എല്ലാ വിദ്യാർഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. 

ഒൻപത്, 11 ക്ലാസുകളിലെ വിദ്യാർഥികളേയും വിജയികളായി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. 

കോവിഡ് വ്യാപനം മൂലം ക്ലാസുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാർഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിക്കാൻ സർക്കാർ ഉത്തരവായത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

National

Post A Comment: