www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിച്ചു; ഇടുക്കിയിൽ പിതാവ് അറസ്റ്റിൽ

Share it:


ഇടുക്കി: ബുദ്ധിമാന്ദ്യമുള്ള മകളെ നാളുകളായി പീഡനത്തിനിരയാക്കിയ വന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പീരുമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏലപ്പാറ പഞ്ചായത്തിൽപെട്ട സ്ഥലത്തായിരുന്നു പീഡനം. 51 വയസുകാരനാണ് ബുദ്ധിമാന്ദ്യമുള്ള സ്വന്തം മകളെ പീഡനത്തിനിരയാക്കിക്കൊണ്ടിരുന്നത്.  

കോവിഡ് ആയതോടെ കുട്ടി വീടിനു സമീപത്തെ മഠത്തിൽ പഠനത്തിനായി പോയിരുന്നു. ഈ സമയത്ത് മഠം അധികൃതരോട് കുട്ടി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. പിതാവ് തന്നെ നിരന്തരം ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി മഠം അധികൃതരെ അറിയിച്ചു. 

ഇതോടെ മഠം അധികൃതരാണ് പീരുമേട് പൊലീസിനെ വിവരം അറിയിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. പീരുമേട് ഡിവൈ.എസ്.പി. തോമസിന്‍റെ നേതൃത്വത്തിൽ സി.ഐ ടി. ശിവകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

Crime

Post A Comment: