www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിഞ്ചുബാലികയെ രക്ഷിക്കുന്ന നായ; വീഡിയോ വൈറൽ

Share it:


മനുഷ്യനെക്കാൾ ബുദ്ധിയോടെ പ്രവർത്തിക്കുന്നവരാണ് നായകൾ. അപകട സമയത്ത് പലപ്പോഴും വളർത്തുനായ രക്ഷകനായതിന്‍റെ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 

The best time to make friends is before you need them💕 pic.twitter.com/zlZlkM9IkY

.വെള്ളത്തിൽ നിന്ന് പന്ത് എടുക്കാൻ പുഴത്തീരത്തേക്ക് പോകുകയാണ് ഒരു പിഞ്ചുബാലിക. അപകടം മുന്നിൽ കണ്ട ബാലികയെ നായ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അപകടം മണത്ത നായ പിഞ്ചുബാലികയുടെ വസ്ത്രത്തിൽ കടിച്ചു പിടിച്ച് പുഴയുടെ തീരത്ത് നിന്ന് അകറ്റുകയാണ്.

രക്ഷിക്കുന്നതിനിടെ കുട്ടി താഴെ വീഴുന്നതും സുശാന്ത നന്ദ ഐ എഫ് എസ്  ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാണ്. ഇനിയാണ് വീഡിയോയിലെ നായയുടെ സ്നേഹം പ്രകടമാക്കുന്ന ഭാഗം. പിഞ്ചുബാലികയെ കരയ്ക്ക് കയറ്റിയ ശേഷം വെള്ളത്തിൽ  ഇറങ്ങി പന്ത് എടുത്ത് പിഞ്ചുബാലികക്ക് നൽകുകയാണ് നായ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV 

Share it:

Video

Post A Comment: