www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

12,000 കിലോയുള്ള ഡബിൾ ഡെക്കർ ബസ് മുടിയിൽ കെട്ടി വലിച്ച് ഇന്ത്യൻ യുവതി; വീഡിയോ

guinness-record
Share it:

റെക്കോർഡ് നേട്ടങ്ങൾക്കായി സാഹസികത കാണിക്കുന്ന നിരവധി പേരുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീയുടെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 12,216 കിലോയുള്ള ഡബിൾ ഡക്കർ ബസ് സ്വന്തം മുടി ഉപയോഗിച്ച് വലിച്ചാണ് ഇന്ത്യൻ യുവതി റെക്കോർഡിട്ടത്.  

ആശാ റാണി എന്ന യുവതിയാണ് മുടിത്തുമ്പിൽ ബസ് കെട്ടിവലിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഏറ്റവും ഭാരമേറിയ വാഹനം വലിച്ച സ്ത്രീ എന്ന നിലയിലും മുടികൊണ്ട് ഭാരമേറിയ വാഹനം വലിച്ച ആൾ എന്ന നിലയിലും ഇരട്ട റെക്കോർഡാണ് ആശാ സ്വന്തമാക്കിയത്. നേരത്തെ തൻ്റെ കണ്ണുകൾ കൊണ്ടും പല്ലുകൾ കൊണ്ടും ചെവികൾ കൊണ്ടും എല്ലാം ഭാരവാഹനങ്ങൾ വലിച്ച് ആശാ റാണി റെക്കോർഡിട്ടിരുന്നു.

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം 

കാഞ്ഞങ്ങാട്: വഴിചോദിക്കാനെന്ന പേരിൽ സ്‌കൂൾ വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തിയ 29 കാരൻ അറസ്റ്റിൽ. രാവണീശ്വരം സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ സ്‌കൂൾ വിട്ട് വരികയായിരുന്നു വിദ്യാർഥിനി. 

മുതിയാക്കലിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാജേന്ദ്രൻ വിദ്യാർഥിനിയെ സമീപിക്കുകയും വഴി ചോദിക്കുകയും ചെയ്‌തു. വിദ്യാർഥിനി വഴി പറഞ്ഞു കൊടുക്കുമ്പോൾ വസ്ത്രം അഴിച്ച് ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. 

ഭയന്നുപോയ വിദ്യാർഥിനി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. പിന്നീട് വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സി.സി. ടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്റ്റർ യു.പി. വിപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്. 


Share it:

Viral

Post A Comment: