www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വൈറ്റിൽ ഹോട്ടായി മീരാ ജാസ്‌മിൻ

Share it:


നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മീരാ ജാസ്‌മിൻ. സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങളും അവർ ചെയ്‌തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്‍റെ ഒരു ഹോട്ട് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. വൈറ്റ് ഡ്രസിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് മീര ജാസ്മിൻ ഷെയർ ചെയ്തത്.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലും മീര വരവ് അറിയിച്ചിരുന്നു.  

ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. വൈകിയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയതെങ്കിലും തനിക്ക് കിട്ടിയ ആരാധക വരവേൽപിൽ സന്തോഷത്തിലാണ് മീര ജാസ്മിൻ. ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ താരം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. 


 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

Share it:

Entertainment

Gallery

Post A Comment: