www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1574) Mostreaded (1504) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അടിവസ്ത്രത്തിന്‍റെ നിറം കണ്ടാൽ അറിയാം ആളുടെ സ്വഭാവം

Share it:
what-colour-underwear-do-youwear-the-most


ഇഷ്‌ടപ്പെട്ട നിറത്തിലുള്ള വസ്ത്രങ്ങളാണ് നമ്മൾ കൂടുതലായി ധരിക്കാറ്. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും നിറങ്ങൾ സ്വാധീനം ചെലുത്താറുണ്ട്. എന്നാൽ ധരിക്കുന്ന അടിവസ്ത്രത്തിന്‍റെ നിറം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ.  

പലപ്പോഴും അശ്രദ്ധമായിട്ടാണ് അടിവസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിലും ധരിക്കുന്ന അടിവസ്ത്രത്തിന്‍റെ നിറം അനുസരിച്ച് നമ്മുടെ സ്വഭാവത്തിലും വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നാണ് യുകെയിലെ പ്രമുഖ സൈക്കോളജിസ്റ്റും സെക്‌സ് ആൻഡ് റിലേഷൻഷിപ്പ് അഡ്വൈസറായ ബാർബറ സാന്‍റിനി പറയുന്നത്.

what-colour-underwear-do-youwear-the-most

മൂഡ് ക്രമീകരണത്തിൽ നിറങ്ങൾ ഒരു വലിയ ആശയ വിനിമയ രൂപമാണെന്ന് ബാർബറ പറയുന്നു. അടിവസ്ത്രത്തിന്‍റെ നിറം വ്യക്തിത്വം, മാനസികാവസ്ഥ, വികാരങ്ങൾ എന്നിവയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും അവർ പറയുന്നു. 

ഉദാഹരണത്തിന് കറുത്ത അടിവസ്ത്രം ധരിക്കുന്ന ആളുകൾ ഉറപ്പുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരിക്കും. കറുത്ത അടിവസ്ത്രം കൂടുതൽ ചൂട് സൃഷ്ടിക്കുന്നതിന് കാരണമാകും. 

പർപ്പിൾ നിറത്തിലുള്ള അടിവസ്ത്രങ്ങളാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നതെന്ന് മറ്റൊരു സെക്‌സ് ബ്ലോഗറും റിലേഷൻഷിപ്പ് അഡ്വൈസറാറുമായ ടാറ്റിയാന ദ സണിനോട് പറഞ്ഞു. 

what-colour-underwear-do-youwear-the-most

നിങ്ങൾ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുടെ നിറം നിങ്ങളുടെ മാനസികാവസ്ഥയിലും ഊർജത്തിലും സ്വാധീനം ചെലുത്തുമെന്ന് കളർ-റെസ്പോൺസ് അണലിസ്റ്റായ Anjel OBryant അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

Share it:

Health

Post A Comment: