www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

20 നില കെട്ടിടത്തിൽ തീ പിടുത്തം; ഏഴ് മരണം

Share it:



മുംബൈ: ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. 15 ഓളം പേർക്ക് പരുക്കേറ്റു. 20 നിലകളുള്ള ഫ്ലാറ്റിന്‍റെ 18-ാം നിലയിലാണ് തീ പിടുത്തമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമലാ ബില്‍ഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഏഴോടെയാണ് തീപടര്‍ന്നത്. അഗ്‌നിരക്ഷാ സേനയും പൊലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3


Share it:

National

Post A Comment: