www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബസ് കാത്തു നിന്ന മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

Share it:



തിരുവനന്തപുരം: രാത്രിയിൽ ബസ് കാത്തു നിന്ന മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം. തിരുവനന്തപുരം ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു സംഭവം. ബസ് കാത്തു നിന്ന മാധ്യമ പ്രവർത്തകയ്ക്ക് നേരെയായിരുനനു യുവാവ് ആക്രമം നടത്തിയത്.  

മാധ്യമ പ്രവർത്തകയുടെ അടുത്തെത്തിയ യുവാവ് മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ മാധ്യമ പ്രവർത്തക ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. യുവാവിനെ നാട്ടുകാർ പിടികൂടിയെങ്കിലും വസ്ത്രം ഉരിഞ്ഞെറിഞ്ഞ് വിവസ്ത്രനായി യുവാവ് ഓടി രക്ഷപെട്ടു. പ്രതിക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

സ്വർണവിലയിൽ ഇടിവ് 

കൊച്ചി: തുടർച്ചയായ വർധനവിനു ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില 36,400 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4550 രൂപയായി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ഉയരുകയായിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 36,720 രൂപയിലായിരുന്നു വിൽപന നടന്നിരുന്നത്. ഇതിൽ നിന്നാണ് ഇന്ന് വിലയിൽ കുറവുണ്ടായത്. കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിയതോടെ ഓഹരി വിപണിയിലുണ്ടാകുന്ന തളർച്ചയാണ് സ്വർണവിലയെ സ്വാധീനിച്ചതെന്നാണ് കരുതുന്നത്. 


Share it:

Kerala

Mostreaded

Post A Comment: