www.superprimetime.com

Total Pageviews

45,252,132

Blog Archive

Search This Blog

Tags

Kerala (1804) Idukki (1766) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോകകപ്പ് ഫുട്‌ബോൾ യോഗ്യത; ചിലിയെ പുറത്താക്കി അർജന്‍റീന

Share it:


കരുത്തരായ ചിലിയെ തോൽപ്പിച്ച് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയുടെ കുതിപ്പ്. തോൽവിയോടെ ചിലി ലോകകപ്പിൽ നിന്നും പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്‍റീനയുടെ ജയം.  

ലവ്താരോ മൾട്ടിനെസ്, ഏഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്‍റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഒൻപതാം മിനിറ്റിൽ മരിയയിലൂടെയാണ് അർജന്‍റീന ഗോൾ വല കുലുക്കി തുടങ്ങിയത്. 

20-ാം മിനിറ്റിൽ ചിലി മറുപടി നൽകിയെങ്കിലും 34-ാം മിനിറ്റിൽ മാർട്ടിനെസിലൂടെ ലീഡ് എടുത്ത് അർജന്‍റീന ജയം പിടിച്ചു. കോവിഡ് ബാധിച്ച പരിശീലകൻ ലയണൽ സ്‌കലോണി, സൂപ്പർ താരം ലയണൽ മെസി എന്നിവരുടെ അഭാവത്തിലാണ് ഇന്ന് പുലർച്ചെ അർജന്‍റീന ചിലിയെ നേരിട്ടത്. നേരത്തെ തന്നെ അർജന്‍റീന ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചിരുന്നു.

  വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

sports

Post A Comment:

Also Read

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരനെ തെരുവുനായ ആക്രമിച്ചു

കണ്ണൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരനു തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റു. കായലോടുള്ള അമ്മ വീട്ടിൽ വച്