www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

പാന്‍റിടാൻ മറന്നോ; പുഷ്‌പ നായികക്കെതിരെ വിമർശനം

Share it:

മുംബൈ: അല്ലു അർജുൻ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം പുഷ്‌പയിൽ ശ്രദ്ധേയമായ വേഷമായിരുന്നു രശ്‌മിക മന്ദാനയുടേത്. ചിത്രത്തിന്‍റെ വിജയത്തിനു പിന്നാലെ താരം ട്രോളുകളിലും നിറയുകയാണ്.  

കഴിഞ്ഞ ദിവസം അൽപ വസ്ത്രം ധരിച്ച് രശ്‌മിക എയർപോർട്ടിലെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. സെറ്റ്ഷർട്ടും ഡെനീം ഷോർട്ട്‌സുമായിരുന്നു രശ്‌മികയുടെ വേഷം. ഷോർട്‌സിന്‍റെ ഇറക്കം കുറഞ്ഞതാണ് വിമർശനത്തിനു കാരണമായത്. 

പാന്‍റ്സ് ധരിക്കാൻ മറന്നോ, പ്രശസ്‌തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ. രശ്‌മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്രമാണ് എന്ന് പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. 

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് രശ്‌മിക മന്ദാന. പുഷ്‌പയുടെ വിജയത്തിനു പിന്നാലെ താരത്തിന്‍റെ പ്രശ‌സ്‌തിയും വർധിച്ചിട്ടുണ്ട്. 

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe



Share it:

bollywood

Entertainment

Gallery

Post A Comment: