www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ ഇടിവ്

Share it:



കൊച്ചി: തുടർച്ചയായ വർധനവിനു ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില 36,400 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4550 രൂപയായി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ഉയരുകയായിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 36,720 രൂപയിലായിരുന്നു വിൽപന നടന്നിരുന്നത്. 

ഇതിൽ നിന്നാണ് ഇന്ന് വിലയിൽ കുറവുണ്ടായത്. കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിയതോടെ ഓഹരി വിപണിയിലുണ്ടാകുന്ന തളർച്ചയാണ് സ്വർണവിലയെ സ്വാധീനിച്ചതെന്നാണ് കരുതുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

business

Post A Comment: