www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ആയിരം കടന്ന് കോവിഡ് കേസുകൾ; ടി.പി.ആർ 39.96

Share it:



ഇടുക്കി: ജില്ലയില്‍ 1435 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39.96 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 241 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 78 

ആലക്കോട് 13

 അറക്കുളം 30

 അയ്യപ്പൻകോവിൽ 19

 ബൈസൺവാലി 3 

ചക്കുപള്ളം 45 

ചിന്നക്കനാൽ 8

 ദേവികുളം 15 

ഇടവെട്ടി 29

 ഏലപ്പാറ 14 

ഇരട്ടയാർ 23

കഞ്ഞിക്കുഴി 20

കാമാക്ഷി 15

കാഞ്ചിയാർ 31

കാന്തല്ലൂർ 2

കരിമണ്ണൂർ 29

കരിങ്കുന്നം 18

കരുണാപുരം 24

കട്ടപ്പന 108

കോടിക്കുളം 21

കൊക്കയാർ 15

കൊന്നത്തടി 21

കുടയത്തൂർ 26

കുമാരമംഗലം 52

കുമളി 37

മണക്കാട് 34

മാങ്കുളം 3

മറയൂർ 9

മരിയാപുരം 10

മൂന്നാർ 13

മുട്ടം 27

നെടുങ്കണ്ടം 36

പള്ളിവാസൽ 28

പാമ്പാടുംപാറ 23

പീരുമേട് 37

പെരുവന്താനം 19

പുറപ്പുഴ 25

രാജാക്കാട് 17

രാജകുമാരി 11

ശാന്തൻപാറ 6

സേനാപതി 11

തൊടുപുഴ 149

ഉടുമ്പൻചോല 16

ഉടുമ്പന്നൂർ 17

ഉപ്പുതറ 25

വണ്ടൻമേട് 43

വണ്ടിപ്പെരിയാർ 19

വണ്ണപ്പുറം 39

വാത്തിക്കുടി 34

വാഴത്തോപ്പ് 31

വെള്ളത്തൂവൽ 35

വെള്ളിയാമറ്റം 22

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് സ്വദേശിനി (25).

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (43).

കരുണാപുരം രാമക്കൽമേട്ട് സ്വദേശിനി (21).

കരിങ്കുന്നം വടക്കുംമുറി സ്വദേശിനി (50).

കുമാരമംഗലം സ്വദേശിനി (57).

തൊടുപുഴ സ്വദേശി (50).

തൊടുപുഴ പുതുപ്പെരിയാരം സ്വദേശി (21).

കട്ടപ്പന സ്വദേശി (15).

കട്ടപ്പന സ്വദേശിനി (25).

പീരുമേട് സ്വദേശി (17).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Post A Comment: