www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അമ്മ മരിച്ച ദുഖം താങ്ങാനായില്ല; മകൻ ആറ്റിൽ ചാടി ജീവനൊടുക്കി

Share it:



ചാത്തന്നൂർ: അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ആറ്റിൽ ചാടി ജീവനൊടുക്കി. തണ്ടാന്‍റഴികത്ത് രാജശേഖരൻ ഉണ്ണിത്താന്‍റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. കഴിഞ്ഞ 12നാണ് ശ്രീരാഗിന്‍റെ അമ്മ സുധർമിണി മരിച്ചത്. മരണം അറിഞ്ഞാണ് അന്ധ്രാപ്രദേശിൽ ജോലി ചെയ്‌തിരുന്ന ശ്രീരാഗ് നാട്ടിലെത്തിയത്. 

അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു. 

നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light