www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ടി.പി.ആർ ഉയരുന്നു; ഇന്ന് 147 പേർക്ക് കൂടി കോവിഡ്

Share it:



ഇടുക്കി: ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.32ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 62 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 10

ആലക്കോട് 1

അറക്കുളം 1

അയ്യപ്പൻകോവിൽ 2 

ദേവികുളം 3

ഇടവെട്ടി 2

ഏലപ്പാറ 1

ഇരട്ടയാർ 5

കഞ്ഞിക്കുഴി 3

കാമാക്ഷി 1

കാഞ്ചിയാർ 5

കരിമണ്ണൂർ 2

കരിങ്കുന്നം 5

കരുണാപുരം 1

കട്ടപ്പന 14

കോടിക്കുളം 1

കുടയത്തൂർ 2

കുമാരമംഗലം 3

കുമളി 2

മണക്കാട് 6

മാങ്കുളം 1

മുട്ടം 1

നെടുങ്കണ്ടം 3

പളളിവാസൽ 6

പാമ്പാടുംപാറ 1

പീരുമേട് 3

പുറപ്പുഴ 6

രാജാക്കാട് 1

സേനാപതി 1

തൊടുപുഴ 29

ഉടുമ്പന്നൂർ 3

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 3

വാത്തിക്കുടി 2

വാഴത്തോപ്പ് 7

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 4

ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മുട്ടം ഒറ്റല്ലൂർ സ്വദേശിനി (24).

പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (38).

കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശിനി (34).

പീരുമേട് പാമ്പനാർ സ്വദേശിനി (25).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


Share it:

Idukki

Post A Comment: