ആലപ്പുഴ: ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരി മരിച്ചു. ചെന്നിത്തല തെക്കേരുറ്റ് റേച്ചൽ ജേക്കബ് (82) ആണ് മരിച്ചത്.
മാവേലിക്കര മിച്ചൽ ജംക്ഷനിലായിരുന്നു അപകടം. സിഗ്നിലിൽ നിർത്തിയിട്ട ബസ് എടുക്കവെ മുന്നിലൂടെ പോയ സ്ത്രീയെ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Post A Comment: