www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ സ്റ്റാഫ് റൂമിൽ തെരുവുനായ ആക്രമണം; അധ്യാപകനു പരുക്ക്

Share it:



പാലക്കാട്: സ്‌കൂളിലെ സ്റ്റാഫ് റൂമിൽ വച്ച് അധ്യാപകനു നേരെ തെരുവുനായ ആക്രമണം. തോട്ടര സ്‌കൂളിലാണ് സംഭവം ഉണ്ടായത്. അധ്യാപകൻ കെ.എ ബാബുവിനാണ് പരുക്കേറ്റത്. സ്റ്റാഫ് റൂമിലേക്ക് പാഞ്ഞെത്തിയ നായ അധ്യാപകനെ കടിക്കുകയായിരുന്നു.  

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെൻമാറയിലും തെരുവുനായ ആക്രമണം ഉണ്ടായി. മൂന്ന് വിദ്യാർഥികളും അധ്യാപകനും അടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. 

നെൻമാറയിൽ സ്‌കൂൾ വിദ്യാർഥികൾക്കും കടിയേറ്റു. സ്‌കൂളിനു മുമ്പിൽവച്ചായിരുന്നു തെരുവുനായ ആക്രമണം. ഒരാഴ്ച്ചക്കിടെ പാലക്കാട് ജില്ലയിലെ ആറിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കുമളി: തമിഴ്‌നാട്ടിലെ കമ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. വിമുക്ത ഭടൻ ഗൂഡല്ലൂർ സ്വദേശി ധർമരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. 

ധർമരാജും ലിയോയും ഗൂഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന രാജേഷ്കുമാറിന്‍റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ തങ്കവേൽ എന്നയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Share it:

Kerala

Mostreaded

Post A Comment: