www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മാർക്ക് കുറഞ്ഞു; കോന്നിയിൽ നിന്നും നാടുവിട്ട 15 കാരൻ ഇടുക്കിയിൽ

Share it:



ഇടുക്കി: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ പത്തനംതിട്ടയിൽ നിന്നും നാടു വിട്ട 15 കാരൻ ഇടുക്കിയിൽ. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാർഥിയാണ് ഓണപരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറയുമെന്ന് ഭയന്ന് വീട് വിട്ടത്. 

തുടർന്ന് തിങ്കളാഴ്ച്ച സ്‌കൂൾവിട്ട ശേഷം കുട്ടി നാടുവിടുകയായിരുന്നു. എസ്.എസ്.എൽ.സിയുടെ ഓണപരീക്ഷയുടെ  മലയാളം പേപ്പറിനാണ് വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞത്. റാന്നിയിൽ നിന്നും കട്ടപ്പനക്കുള്ള സ്വകാര്യ ബസിൽ കയറിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ബസ് ജീവനക്കാർ ഉപ്പുതറ പൊലീസിനെ വിവരം അറിയിച്ചു. 

രാത്രി എട്ടോടെ പരപ്പിൽ എത്തിയപ്പോൾ പൊലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങൾ  ചോദിച്ചറിഞ്ഞ ശേഷം വീട്ടുകാരെ അറിയിച്ചു രാത്രി 11.30 യോടെ വീട്ടുകാർ എത്തി കുട്ടിയെ ഏറ്റുവാങ്ങി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

Idukki

Post A Comment: