www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂളിനു ബോംബ് ഭീഷണി; വിദ്യാർഥി അറസ്റ്റിൽ

Share it:

bomb-threat


അമൃതസർ: കണക്ക് പരീക്ഷയിൽ നിന്നും രക്ഷപെടാൻ സ്‌കൂളിൽ ബോംബ് ഭീഷണിയുണ്ടെന്ന് ഫോൺ വിളിച്ചു പറഞ്ഞ വിദ്യാർഥി അറസ്റ്റിൽ. അമൃതസറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. 16ന് സ്‌കൂൾ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഫോണിൽ എത്തിയ സന്ദേശം. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. 

തുടർന്നാണ് സ്കൂ‌ളിലെ വിദ്യാർഥികളാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്. കണക്ക് പരീക്ഷയിൽ നിന്നും രക്ഷപെടാനായിരുന്നു ബോബ് ഭീഷണി ഉണ്ടാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ ഐടി ആക്റ്റ് പ്രകാരം വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കുമളി: തമിഴ്‌നാട്ടിലെ കമ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. വിമുക്ത ഭടൻ ഗൂഡല്ലൂർ സ്വദേശി ധർമരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. 

ധർമരാജും ലിയോയും ഗൂഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന രാജേഷ്കുമാറിന്‍റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ തങ്കവേൽ എന്നയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Share it:

National

Post A Comment: