തിരുവനന്തപുരം: വീടിനുള്ളിൽ കിടന്നുറങ്ങിയ വിദ്യാർഥിനിയെ തെരുവനായ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശിനി അഭയയ്ക്കാണ് കടിയേറ്റത്. കിടപ്പുമുറിയിൽ ഉറങ്ങുമ്പോഴാണ് വിദ്യാർഥിനിക്ക് തെരുവുനായയുടെ ആക്രമണം നേരിടേണ്ടി വന്നത്.
വിദ്യാർഥിനിയുടെ കൈക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Post A Comment: