www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ തീ കൊളുത്തി

Share it:



തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിനെ തുടർന്ന് മകൻ അമ്മയെ തീ കൊളുത്തി. 75 വയസുള്ള ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിയാണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളത്. ഇവരുടെ മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീമതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. മദ്യത്തിനു പണം ചോദിച്ചെങ്കിലും നൽകാൻ ശ്രീമതി തയാറായില്ല. ഇതോടെ മനോജ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മാനസിക രോഗത്തിനു ചികിത്സ തേടുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Kerala

Post A Comment: