www.superprimetime.com

Total Pageviews

44,950,745

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു; ഒരാൾക്കായി തിരച്ചിൽ

Share it:



കണ്ണൂർ: പുല്ലൂപ്പിക്കടവിൽ വള്ളം മറിഞ്ഞ് രണ്ട് മരണം. ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കർ എന്നിവരാണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചിൽ തിരച്ചിൽ തുടരുകയാണ്. 

ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയതിനെ നാട്ടുകാർ വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വള്ളം മറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ഡോളറിനെതിരെ രൂപ ഇടിയുന്നു 

മുംബൈ: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിയുന്നു. ഇന്ന് 43 പൈസ കൂടി ഇടിഞ്ഞതോടെ 81.52ലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. ഡോളർ കരുത്താർജിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്ത്യൻ രൂപയുടെ ചരിത്രത്തിൽ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.

അതേസമയം ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് യോഗത്തിൽ പലിശ നിരക്ക് ഉയർത്തിയേക്കും. 50 ബേസിസ് പോയിന്‍റ് വരെ നിരക്ക് വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. രൂപയുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്‍റെയും റിസർവ് ബാങ്കിന്‍റെയും ഭാഗത്ത് നിന്നുണ്ടാകും.


Share it:

Kerala

Post A Comment:

Also Read

പരീക്ഷാ തലേന്ന് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

കൊച്ചി: പരീക്ഷാ തലേന്ന് ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. അമരാവതി ധർമശാല റോഡിൽ മുരളി നിവാസിൽ ദർശന ജയ