www.superprimetime.com

Total Pageviews

45,256,663

Blog Archive

Search This Blog

Tags

Kerala (1804) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രതികൾ വസ്ത്രവുമായി ഓടി; കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി വീട്ടിലേക്കെത്തിയത് നഗ്നയായി

Share it:


ലക്‌നൗ: കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടി ഉടുതുണി പോലുമില്ലാതെ വീട്ടിലേക്ക് നടന്നു വന്നത് നഗ്നയായി. ഉത്തർപ്രദേശിലാണ് ക്രൂരമായ സംഭവം നടന്നത്. ജനത്തിരക്കുള്ള തെരുവിലൂടെ രണ്ട് കിലോമീറ്ററോളം നഗ്നയായി നടന്ന പെൺകുട്ടിക്ക് ആരും വസ്ത്രം പോലും നൽകിയില്ലെന്നതാണ് പുറത്തു വരുന്ന വിവരം. പലരും കുട്ടിയുടെ നഗ്നത മൊബൈലിൽ പകർത്താനുള്ള തിരക്കിലായിരുന്നു. സ്ത്രീകൾ അടക്കമുള്ളവർ കാഴ്ച്ച കണ്ടു നിന്നതായും പെൺകുട്ടിയും ബന്ധുക്കളും ആരോപിച്ചു.  

ഉത്തർപ്രദേശിലെ മൊറാദാബാദ് എന്ന സ്ഥലത്താണ് രാജ്യത്തിനു തന്നെ അപമാനമായ സംഭവം നടന്നത്. അയൽഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് ഒരു സംഘം ആളുകൾ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലവമായി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷമായിരുന്നു പീഡനം. 

ഇതിനിടെ കുട്ടിയുടെ നിലവിളി കേട്ട് ആരോ വരുന്നത് കണ്ട് പ്രതികൾ കുട്ടിയുടെ വസ്ത്രവുമെടുത്ത് ഓടിരക്ഷപെട്ടു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ വീട്ടിലേക്ക് പോകുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. കൈകൾ കൊണ്ട് നഗ്നത മറച്ച് കുട്ടി വീട്ടിലേക്ക് നടന്നു. സമീപത്തെ വീടുകളിൽ സഹായം തേടാൻ ശ്രമിച്ചെങ്കിലും ആരും സഹായിക്കാൻ തയാറായില്ല. ഇതോടെ നഗ്നയായി തന്നെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് പെൺകുട്ടി നടന്നു പോയി. പീഡനത്തിനിടെ ശരീരത്തിലുണ്ടായ മുറിപാടുകളിലൂടെ പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ രക്തമൊലിക്കുന്ന നിലയിലായിരുന്നു കുട്ടി. 

പിന്നീട് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നല്‍കുന്നത് വരെ തങ്ങളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു. അഞ്ച് പേർ ചേർന്നാണ് പീഡിപ്പിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് നാളെ ഹർത്താൽ 

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (വെള്ളി) പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി എന്നിവർ സംയുക്ത റെയ്‌ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ദേശീയ- സംസ്ഥാന നേതാക്കൾ അടക്കം 106 പേരാണ് അറസ്റ്റിലായിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 

ദേശീയ- സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്‌തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച്ച നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താർ ആവശ്യപ്പെട്ടു. 

തെലുങ്കാനയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനം എൻഐഎ സീൽ ചെയ്‌തിരിക്കുകയാണ്. പരിശോധന വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 

Share it:

Crime

Mostreaded

Post A Comment:

Also Read

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചേർത്തല: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഒറ്റമശേരി