www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കുമളിയിൽ ഓട്ടോറിക്ഷ ഇടിച്ച് നാല് വയസുകാരൻ മരിച്ചു

Share it:



ഇടുക്കി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് വയസുള്ള കുട്ടി മരിച്ചു. കുമളി കൊല്ലംപട്ടടയിലാണ് അപകടം നടന്നത്. പുതുപ്പറമ്പിൽ അരുൺ- ആശ ദമ്പതികളുടെ മകൻ അർണവ് (നാല്) ആണ് മരിച്ചത്.

കുട്ടിയുടെ അച്ഛനെയും അമ്മയെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. 

തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോ ഡ്രൈവർ രാജേഷിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

Share it:

Kerala

Post A Comment: