www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

11 കാരിയെ പീഡിപ്പിച്ച കേസിൽ വ്യാപാരി അറസ്റ്റിൽ; ഇരയുടെ അമ്മ ഒളിവിൽ

Share it:



കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ. കാട്ടാമ്പള്ളി ബാലന്‍കിണര്‍ സ്വദേശിയും നഗരത്തിലെ വ്യാപാരിയുമായ എം.പി. യഹിയ (58)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്‍റെ പിടിയിലായത്. ഇ‍യാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു.

11 വയസുള്ള മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്‌ത കുട്ടിയുടെ അമ്മ ഗൾഫിലേക്ക് കടന്നു. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. ഒളിവില്‍പ്പോയശേഷം ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് യഹിയ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ കീഴടങ്ങിയത്.

ഇയാളെ റിമാന്‍ഡ് ചെയ്‌തു. രണ്ടുമാസം മുന്‍പ് ചാവക്കാട് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കേസ് കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇരയായ പെണ്‍കുട്ടി ചേച്ചിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രതിക്കെതിരെ ചാവക്കാട് പൊലീസില്‍ പരാതി നല്‍കിയത്. 2018 മുതല്‍ പലവട്ടം പ്രതി കുട്ടിയെ വീട്ടിലും കാറിലുമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മകളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രതിക്ക് നല്‍കി പീഡനത്തിന് ഒത്താശ ചെയ്‌തു നല്‍കുകയായിരുന്നു മാതാവ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF



Share it:

Crime

Post A Comment: