www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ടിടിസി വിദ്യാർഥിനിയെ യുവാവ് വെട്ടി പരുക്കേൽപ്പിച്ചു

Share it:



ഇടുക്കി: ടിടിസി വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് വെട്ടി പരുക്കേൽപ്പിച്ചു. മൂന്നാറിലാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശിനി പ്രിൻസിക്കാണ് (19) വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടിയുടെ അയൽവാസിയാണ് യുവാവെന്നാണ് വിവരം. 

പ്രതി ആക്രമിക്കാൻ പദ്ധതിയിട്ട് മൂന്നാറിലെത്തിയെന്നാണ് കരുതുന്നത്. പ്രണയ നൈരാശ്യമാണോയെന്ന് പരിശോധിച്ചു വരികയാണ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Mostreaded

Post A Comment: