കൊച്ചി: കിടിലൻ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി ജസീല പർവീൻ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന അല്ലിയാമ്പൽ എന്ന സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്ന താരത്തിന്‍റെ വേറിട്ട ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ജസീല ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സീരിയൽ രംഗത്തേക്ക് ശ്രദ്ധ പതിപ്പിച്ചു. മോഡലിങ് രംഗത്തും താരം സജീവമാണ്.
ഫിറ്റ്‌നസിനും വർക്കൗട്ടിനുമൊക്കെ വലിയ ശ്രദ്ധ കൊടുക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഇടക്ക് ചിത്രങ്ങൾ പങ്കുവക്കാറുണ്ട്. വർക്ക് ഔട്ട് ചിത്രങ്ങളാണ് താരം പങ്കുവക്കുന്നതിൽ അധികവും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: